തിരുവനന്തപുരം: പേട്ട ചായക്കുടി റോഡ് കാട്ടിൽ വീട്ടിൽ പരേതനായ സുഗുണന്റെ ഭാര്യ കൃഷ്ണമ്മ. ബി (82) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് മുട്ടത്തറ മോക്ഷകവാടത്തിൽ.
9061725117