
അരുവിക്കര : ചെറിയകൊണ്ണി തോട്ടത്തിൽ വീട്ടിൽ മഹേശ്വരി അമ്മ (86) നിര്യാതയായി. ഭർത്താവ് : പരേതനായ ബാലകൃഷ്ണപിള്ള. മക്കൾ:ശാന്തകുമാരി, വത്സലകുമാരി, വസന്തകുമാരി. മരുമക്കൾ :പരേതനായ ഗോപിക്കുട്ടൻ നായർ, ഭാസിക്കുട്ടി നായർ, ചന്ദ്രൻ നായർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8:30 ന്.