നെയ്യാറ്റിൻകര: മാരായമുട്ടം മണലുവിള സതികുമാർ സദനത്തിൽ എ.സതികുമാർ നിര്യാതനായി. ഭാര്യ: സുജിത.ബി.
മക്കൾ: അപർണ എസ് .കുമാർ, അയന എസ് .കുമാർ. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 9ന്.