
വേറ്റിനാട്: നെടുവേലി മാങ്കോട്ടുവീട്ടിൽ പരേതനായ ജോൺസന്റെ ഭാര്യ പെരിസിസ് (97) നിര്യാതയായി. മക്കൾ: പരേതനായ വിൽസരാജ്, ബെസമ്മ, സുഗന്ധാ ഭായി, ഗിൽഡാ ജോൺ, പരേതയായ പുഷ്പലീല, പ്രസന്നകുമാരി, സുരേഷ് ബാബു, ജോൺ കുര്യൻ, അജയകുമാർ, ജോയിറേ.മരുമക്കൾ: ഷൈലറ്റ്, ശശിധരൻ, ജോസഫ് ജയന്തി, ബീല, സുനിത, ഷീജ. പ്രാർത്ഥന വെള്ളിയാഴ്ച വൈകിട്ട് 3ന് .