പാരിപ്പള്ളി : ചാവർകോട് സരസിൽ സരസ്വതി.വി (75) നിര്യാതയായി. പരേതനായ പാച്ചല്ലൂർ അപ്പുക്കുട്ടൻ ചെട്ടിയാരുടെ ഭാര്യയാണ്. മക്കൾ :അനിൽകുമാർ,അനില,ആനന്ദ്. മരുമക്കൾ :രാജേന്ദ്രൻ,സിന്ധു. സഞ്ചയനം 30ന് രാവിലെ 9ന്.