വെള്ളനാട്: വാളിയറ മേലാംകോട് ശ്രീശൈലത്തിൽ വിജയകുമാരൻ നായരുടെ ഭാര്യ രതികുമാരി(60-റിട്ട.ദേവസ്വം ബോർഡ്)നിര്യാതയായി.മകൻ:വിശാൽ തമ്പി.മരുമകൾ:ശ്രീജ. സഞ്ചയനം:ഞായറാഴ്ച രാവിലെ 9ന്.