തിരുവനന്തപുരം:ജില്ലാ യൂത്ത് വോളിബാൾ ചാമ്പ്യൻഷിപ്പ് ഞായറാഴ്‌ച രാവിലെ 8ന് വർക്കല വടശേരിക്കോണം വൈ.സി.വി.സിയിൽ സംഘടിപ്പിക്കും. 2003 ജനുവരി ഒന്നിന് ശേഷം ജനിച്ച ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റും രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടയുമായി ഹാജരാകണം.ഫോൺ : 9495349359,9446613758.