തിരുവനന്തപുരം: പഴശിരാജയുടെ 127-ാമത് ചരമവാർഷിക ദിനത്തോടനുബന്ധിച്ച് കേരള ഖാദി പ്രചാര സഭയുടെ ആഭിമുഖ്യത്തിൽ അനുസ്മരണവും മയക്കുമരുന്നിനെതിരെയുള്ള സംസ്ഥാനതല ഉദ്ഘാടനവും ഹൈക്കോടതി ജസ്റ്റിസ് അബ്ദുൽ റഹീം സാർ നിർവഹിച്ചു.