മുതുവിള: അരുവിപ്പുറം പുതുവൽ വീട്ടിൽ പരേതനായ നടരാജന്റെ ഭാര്യ രാധ (87) നിര്യാതനായി. മക്കൾ: ബിന്ദു, ബിനു. മരുമക്കൾ: വിജയൻ,പ്രിൻസി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9ന്.