കാരേറ്റ്: വേങ്കവിള വീട്ടിൽ മോഹനൻ ആചാരി (60) നിര്യാതനായി.ഭാര്യ: ജ്യോതി. മക്കൾ: രേഷ്മ മോഹൻ, രാഹുൽ മോഹൻ. മരുമകൻ:വിനോദ്.