
വെള്ളനാട്: കമ്പനിമുക്ക് ചന്ദ്രവിലാസത്തിൽ പരേതനായ ഭാർഗവ പണിക്കരുടെ ഭാര്യ: എൽ.യശോദ (87) നിര്യാതയായി. മക്കൾ: ലതിക,സരള (ജോ.കൺവീനർ ശ്രീഗുരു മൈക്രോ ഫിനാൻസ് യൂണിറ്റ് മുട്ടയ്ക്കാട് ശാഖ) പവനൻ,ദിലീപ്, അജയകുമാർ. മരുമക്കൾ: ഗോപി,എൻ. ശശികുമാരൻ (മുൻ പ്രസിഡന്റ് എസ്.എൻ.ഡി.പി യോഗം മുട്ടയ്ക്കാട് ശാഖ), പ്രശോഭന,ഉമാദേവി,ഉദയകുമാരി. സഞ്ചയനം: ഞായറാഴ്ച രാവിലെ 8ന്.