a

വിഴിഞ്ഞം: പൊലീസ് വിലക്ക് ലംഘിച്ച് വിഴിഞ്ഞം പദ്ധതി പ്രദേശത്തേക്ക് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികലയുടെ നേതൃത്വത്തിൽ നടത്തിയ ബഹുജന മാർച്ച് മുല്ലൂരിൽ പൊലീസ് തടഞ്ഞു. ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികലയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. തുറമുഖ പദ്ധതിയ്‌ക്കെതിരെ നടക്കുന്ന സമരത്തിനിടെയുണ്ടായ സംഘർഷത്തിൽ പ്രതിഷേധിച്ചാണ് മാർച്ച് നടത്തിയത്. വിലക്ക് ലംഘിച്ച് നൂറുകണക്കിന് പ്രവർത്തകർ മാർച്ചിൽ പങ്കെടുത്തു.