വെങ്ങാനൂർ: വെങ്ങാനൂർ നാരായണ മന്ദിരത്തിൽ പരേതനായ ചെല്ലപ്പനാചാരിയുടെ ഭാര്യ സരസ്വതി (68) നിര്യാതയായി. മക്കൾ: ശിവകുമാർ,ഗീത,രാജൻ.മരുമക്കൾ:മഹേശ്വരി,ലാൽകുമാർ,വിദ്യാരാജൻ.
സഞ്ചയനം: ഇന്ന് രാവിലെ 8.30ന്.