കല്ലമ്പലം: പാവല്ല കരവാരം ഹൈസ്കൂളിന് സമീപം പറങ്കിമാംവിള വീട്ടിൽ എസ്.ശിവനേശൻ (59) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: സുധീഷ്,രേവതി.മരുമകൻ: അരുൺ.സംസ്കാരം ഇന്ന് രാവിലെ 9ന്.