തിരുവനന്തപുരം : കേരള ഖാദി പ്രചാരസഭയുടെ ആഭിമുഖ്യത്തിൽ പഴശിരാജയുടെ 127-ാം ചരമവാർഷിക അനുസ്മരണവും മയക്കുമരുന്നിനെതിരെയുള്ള ക്യാമ്പയിൻ ഉദ്ഘാടനവും കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ചെയർമാൻ ജസ്റ്റിസ് അബ്ദുൾ റഹിം നിർവഹിച്ചു.കേരള ഖാദി പ്രചാരസഭ പ്രസിഡന്റ് തോംസൺ ലോറൻസ്, സെക്രട്ടറി നെയ്യാറ്റിൻകര ശ്രീനി,ആറ്റിങ്ങൽ വിജയകുമാർ,ഗോപീകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.