മലയിൻകീഴ്: വിളപ്പിൽശാല ചൊവ്വള്ളൂർ ഇരട്ടകുളത്തിന് സമീപം അംബിക വിലാസത്തിൽ രാമൻകുട്ടിനായർ (90) നിര്യാതനായി.ഭാര്യ: ശാരദയമ്മ.മക്കൾ: സുരേഷ് കുമാർ, പരേതയായ അംബിക.സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.