നെയ്യാറ്റിൻകര: മഞ്ചവിളാകം പുളിയക്കൽ മടത്തുവിള വീട്ടിൽ ആർ.പ്രസന്നകുമാർ (71) നിര്യാതനായി.ഭാര്യ: ആർ.സതി. മക്കൾ: ഗണരാജ്, വിഷ്ണുരാജ്. മരുമകൾ: ആനി.വൈ.ടി. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.