വട്ടപ്പാറ : വേറ്റിനാട് ഐക്കുന്നത്ത് മേലെവീട്ടിൽ രവീന്ദ്രൻ നായർ (72) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: പരേതനായ പ്രദീപ്, പ്രീത. മരുമക്കൾ: രമ്യ പ്രദീപ്, വിജയൻ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.