രണ്ടാംചിറ: തടത്തരികത്ത് വീട്ടിൽ പരേതനായ ഗോവിന്ദന്റെ ഭാര്യ പാച്ചി (95) നിര്യാതയായി. മക്കൾ: രാജപ്പൻ, രാജേന്ദ്രൻ, ഗിരിജ, ശിവൻകുട്ടി. മരുമക്കൾ: പരേതയായ ബേബി, സരോജിനി, പരേതനായ നടരാജൻ, ഷീജ. സഞ്ചയനം: നാലിന് രാവിലെ 8.30ന്.