മാവേലിക്കര : ഈ മാസം പത്തനംതിട്ടയിൽ നടക്കുന്ന സംസ്ഥാന സീനിയർ സോഫ്ട് ബാൾ ചാമ്പ്യൻഷിപ്പിലേക്കുള്ള ജില്ല പുരുഷ,വനിത ടീമുകളുടെ സെലക്ഷൻ ട്രയൽസ് ഇന്ന് രാവിലെ 10 മുതൽ മാവേലിക്കര ബിഷപ്പ് മൂർ കോളേജ് ഗ്രൗണ്ടിൽ നടക്കും. കേരള സോഫ്‌ട്ബാൾ അസോസിയേഷന്റെ രജിസ്ട്രേഷനുള്ള കായികതാരങ്ങൾക്ക് പങ്കെടുക്കാം. ഫോൺ : 9846407371.