s

മാവേലിക്കര : ആം ആദ്മി പാർട്ടി മാവേലിക്കര മണ്ഡലം കമ്മറ്റി രൂപീകരിച്ചു. ഭാരവാഹികളായി സാദിഖ് ചാരുംമൂട് (കൺവീനർ), അജയകുമാർ (സെക്രട്ടറി), അബ്ദുൾ റഹിം (ട്രഷറർ), രെഞ്ചു ചന്ദ്രൻ (ജോയിന്റ് കൺവീനർ), നിജി ജോസഫ് (ജോയിന്റ് സെക്രട്ടറി), മുരളി.ടി.ആർ (നൂറനാട് കൺവീനർ), നിജി ജോസഫ് (തെക്കേക്കര കൺവീനർ), സുരേഷ്‌കുമാർ (താമരക്കുളം കൺവീനർ), ജയപ്രകാശ് (വള്ളികുന്നം കൺവീനർ), വിജേഷ് കുമാർ (തഴക്കര കൺവീനർ), ബിജു തങ്കപ്പൻ (ചുനക്കര കൺവീനർ), അജയകുമാർ (പാലമേൽ കൺവീനർ), സക്കറിയ മാത്യു (മാവേലിക്കര മുനിസിപ്പാലിറ്റി കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു.