s

കായംകുളം: മുരുക്കുംമൂട് ശ്രീനിവാസിൽ ശ്രീനിവാസൻ (82 ,റിട്ട.കെ.എസ്.ആർ.ടി.സി) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ.ഭാര്യ:വിജയമ്മ (റിട്ട.. അധ്യാപിക).മക്കൾ :സോണി,റാണി.മരുമക്കൾ:വിജി, ഗിരീഷ്.