അരൂർ:എരമല്ലൂർ കോലത്തുശേരി കണ്ണങ്കേരിനികർത്ത് പി.കെ. പരമു (59) നിര്യാതനായി. ഭാര്യ: മിനി. മക്കൾ : അർച്ചന , അനുപമ, അപർണ . മരുമകൻ : ദിലീപ്. സഞ്ചയനം 5 ന് രാവിലെ 11.30 ന് .