വെട്ടിക്കോട് :കാട്ടുർ കളീയ്ക്കൽ മേതുണ്ടിൽ ബിജു ഡാനിയേൽ (54) നിര്യാതനായി.സംസ്‌കാരം ഇന്ന് 9 ന് കറ്റാനം ഏ.ജി ചർച്ച് കണ്ടിയൂർ സെമിത്തേരിയിൽ. ഭാര്യ: ലാലി.മക്കൾ:ബിതിൻ ബിജു, ലിന്റാ ബിജു.മരുമകൻ:ഷിജോ മത്തായി.