ആലപ്പുഴ: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പൊങ്കാലയോടനുബന്ധിച്ച് ആറിന് പൂർണമായും പൊങ്കാല ദിവസമായ ഏഴിന് വൈകിട്ട് മൂന്നു വരെയും ക്ഷേത്രത്തിന്റെ സമീപ പ്രദേശത്തുള്ള കുട്ടനാട് റേഞ്ചിലെ കള്ളുഷാപ്പുകളും (ടി.എസ് നമ്പർ 1,4,6,7,8,9,45,99,100,117) ബിവറേജസ് കോർപ്പറേഷന്റെ തകഴി ഔട്ട്‌ലെറ്റും അടച്ചിടണമെന്ന് കളക്ടർ ഉത്തരവിട്ടു.