
ആലപ്പുഴ: അവലക്കുന്ന് ബിജിഭവനിൽ ഡോ. പുരുഷോത്തമന്റെ ഭാര്യ ഡോ. എൻ.എസ്.തങ്കമ്മ (76) നിര്യാതയായി. മക്കൾ: ഡോ. ജിജി അശോക് (ആന്റോസ് ഹോമിയോ ആലപ്പുഴ), പി.പി.ബിജി, പി.പി.സിജി, പി.പി.അജി. മരുമക്കൾ: എസ്.അശോക് കുമാർ (ആന്റോസ് ഹോമിയോ ആലപ്പുഴ), സുജ, ടി.കെ.രഞ്ജൻ, സന്തോഷ്കുമാർ. സഞ്ചയനം 5ന് രാവിലെ 9.30ന്.