അമ്പലപ്പുഴ: കരുമാടി ദേവസ്വം പറമ്പ് വീട്ടിൽ ചന്ദ്രശേഖര പിള്ള (ബോസ്, 83 ) നിര്യാതനായി.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30 ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്തമ്മപിള്ള. മക്കൾ: സന്തോഷ് കുമാർ, ശ്രീദേവി .മരുമക്കൾ: പ്രസീത ,പരേതനായ ഗംഗാധരൻ .സഞ്ചയനം 6ന് രാവിലെ 9ന്.