ആലപ്പുഴ : അവലൂക്കുന്ന് വാർഡ് തറയിൽ ജാനകിയമ്മ (91) നിര്യാതയായി.മക്കൾ:രാധാകൃഷ്ണൻ നായർ,ലീലമ്മ.മരുമക്കൾ:ആനന്ദവല്ലിയമ്മ,ദാമോദരൻ നായർ.സഞ്ചയനം 4 ന് രാവിലെ 9.00 ന്