മാവേലിക്കര: സി.ഐ.ടി.യു മാവേലിക്കര ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ അഡ്വ.പി.എസ്.ജയകുമാർ സർവ്വകക്ഷി അനുസ്മരണ സമ്മേളനം ഇന്ന് വൈകിട്ട് 4ന് ശ്രീകൃഷ്ണ ഗാനസഭ മന്ദിരത്തിൽ നടക്കും. സി.പി.എം ജില്ലാ സെക്രട്ടറി ആര്‍.നാസർ ഉദ്ഘാടനം ചെയ്യും.