a

മാവേലിക്കര: കോട്ടയ്ക്കകം തറയിൽ മഠത്തിൽ ഉലകാംബാൾ (96) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് സമൂഹമഠം ശ്മശാനത്തിൽ. മക്കൾ: എസ്.സരോജ, എസ്.വി.സുന്ദരം, എസ്.കൃഷ്ണൻ, എസ്.ഗോമതി, എസ്.മംഗളം, പരേതയായ ലക്ഷ്മിയമ്മാൾ. മരുമക്കൾ: സദാശിവം, എം.എസ് പാർവതിയമ്മാൾ, മീനാക്ഷിയമ്മാൾ, എം.സുന്ദരം, രാജാ, പരേതനായ മധു.