obit

ചേർത്തല: അർത്തുങ്കൽ ഈരേശേരിൽ എം.ഉണ്ണി (79) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസലിക്ക സെമിത്തേരിയിൽ. അർത്തുങ്കൽ നസ്രാണി ഭൂഷണ സമാജം ട്രഷറർ, ഇന്ത്യൻ ലേബർ കോൺഗ്രസ് ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സ്റ്റെല്ല (റിട്ട.അദ്ധ്യാപിക, അർത്തുങ്കൽ സെന്റ് ഫ്രാൻസിസ് അസിസി എച്ച്.എസ്.എസ്). മക്കൾ: പ്രേംവിനീത് (സെന്റ് മൈക്കിൾസ് കോളജ്, ചേർത്തല), പ്രേംകമൽ (കേരള യൂണിവേഴ്സി​റ്റി, തിരുവന്തപുരം).