obit

ചേർത്തല: കഞ്ഞിക്കുഴി പഞ്ചായത്ത് 18-ാം വാർഡിൽ മായിത്തറ മ​റ്റത്തിൽ പരേതനായ എം.ആർ.കരുണാകരന്റെയും രസമ്മയുടെയും മകൾ ലിജി (61) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. ഭർത്താവ്:സജി. മകൾ: അഭിരാമി. സഹോദരങ്ങൾ:രജി പ്രതാപൻ, പരേതരായ എം.കെ.സജിത്,ഷെജി.