ghh

ഹരിപ്പാട്: കുമാരപുരം ദാറുൽ ഹുദായിൽ അബൂബക്കർ സിദ്ദി​ഖിന്റെ ഭാര്യ ഷഹന അബൂബക്കർ (61) നിര്യാതയായി. കബറടക്കം ഇന്ന് രാത്രി 9 ന് താമല്ലാക്കൽ മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ. മകൻ: ആഷിഖ്.