hsh

ഹരിപ്പാട്: കരുവാറ്റ ഷുക്കൂർ മൻസിൽ (മുളമൂട്ടിൽ) അബ്ദുൽ മജീദ് (68) നിര്യാതയായി. കബറടക്കം വെള്ളി രാവിലെ 9ന് കരുവാറ്റ മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ. ഭാര്യ: നബീസ. മക്കൾ: ഷിജിന, ഷുക്കൂർ (ദുബായി​). മരുമകൻ: ഷമീർ (സൗദി അറേബ്യ).