അമ്പലപ്പുഴ: വളഞ്ഞവഴി മാമ്പലയിൽ ബഷീർ (65) നിര്യാതനായി. കബറടക്കം വെള്ളി രാവിലെ 9 ന് കാക്കാഴം പള്ളിയിൽ. ഭാര്യ: സുബൈദ. മക്കൾ: സുഹൈൽ, സുമയ്യ, ഷുഹൈമ. മരുമക്കൾ: അൻഷാദ്, ഇർഷാദ്.