
തുമ്പോളി :അരനൂറ്റാണ്ടിലേറെയായി ആലപ്പുഴയിലെ പാചകകലയിൽ ശ്രദ്ധേയനായിരുന്ന കൊമ്മാടി പുതുവലിൽ അശോകൻ (തമ്പാൻ, 70) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9 ന് തുമ്പോളി തീർത്ഥശ്ശേരി ക്ഷേത്രത്തിന് തെക്ക് വശമുള്ള സഹോദരീപുത്രി മറ്റത്തുപറമ്പിൽ രജിതയുടെ വസതിൽ പൊതുദർശനം. തുടർന്ന് സംസ്‌കാരം കൊമ്മാടി പുതുവലിലെ വീട്ടുവളപ്പിലും നടക്കും.ഭാര്യ:പരേതയായ വത്സല.