ആലപ്പുഴ : കറുകയിൽ വാർഡ് ലക്ഷ്മി നിവാസിൽ മുരുകൻ (70) നിര്യാതനായി.സംസ്‌കാരം ഇന്ന് 12 ന് ചാത്തനാട് ശ്മശാനത്ത്.ഭാര്യ:ഉഷ.മക്കൾ:സന്തോഷ് കുമാർ, സതീഷ് കുമാർ, ലക്ഷ്മി.മരുമക്കൾ:പി.എസ്സ്.കുമാർ,ഷൈമജ.