ambala

അമ്പലപ്പുഴ: നീർക്കുന്നം ചടനാശ്ശേരി മുഹമ്മദ്ഷാഫി (71) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 11 ന് ഇജാബപള്ളിയിൽ. ഭാര്യ :നിസ. മക്കൾ: നിസാർ, ഫാസില, പരേതനായ ഫൈസൽ. മരുമക്കൾ: സുമയ്യ, മൻസിയ, തമീം