ചാരുംമൂട്: കെ.എസ്.എസ്.പി.എ മാവേലിക്കര നിയോജക മണ്ഡലം സമ്മേളനം ഇന്ന് രാവിലെ 9.30 ന് ചാരുംമൂട് കോൺഗ്രസ് ഭവനിൽ നിയോജക മണ്ഡലം പ്രസിഡന്റ് പി.എം.ഷെറീഫിന്റെ അദ്ധ്യക്ഷതയിൽ കൂടും. കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ.പി. ശ്രീകുമാർ ഉദ്ഘടനം ചെയ്യും.