ambala

അമ്പലപ്പുഴ: പുന്നപ്ര കൊടിവീട്ടിൽ (കണ്ടത്തിൽ) പൊടിയമ്മ (82) നിര്യാതയായി. സഹോദരങ്ങൾ : കെ. ആർ .ദിവാകരൻ, കെ. ആർ. ഗോപാലകൃഷ്ണൻ (മുൻ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്), കെ. ആർ. രാമകൃഷ്ണൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 9 മണിക്ക്.