പൂച്ചാക്കൽ :സി.പി.എം മുൻ അരൂക്കുറ്റി ലോക്കൽ കമ്മിറ്റി അംഗം,ആറാം വാർഡ് എൻ.എസ് ഹൗസിൽ (നികർത്തിൽ ) എൻ.എസ്.അസ്ലം നിര്യാതനായി. ഭാര്യ:സുഹ്ര അസ്ലം.മക്കൾ:ജാസ്മിൻ,അഹ്സം.മരുമക്കൾ:നവാസ്,അനീഷ.