p

ആലപ്പുഴ :പൂന്തോപ്പ് പനവേലിൽ പി.വിജയലക്ഷ്മി (70) നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 10.30 ന് ചാത്തനാട് പൊതുശ്മശാനത്തിൽ.ഭർത്താവ് :ആർ.ചന്ദ്രപിള്ള.മക്കൾ :ശ്രീജ,ശ്രീജേഷ്.മരുമകൻ:രാജീവ് കുമാർ.സഞ്ചയനം 10 ന് രാവിലെ 9 ന്.