r

ആലപ്പുഴ. ആറാട്ടുവഴി വാർഡിൽ ഇടത്തിൽ (റിട്ട അസിസ്റ്റന്റ് നേഴ്സ്) റോസി (60) നിര്യാതയായി.സംസ്‌കാരം ഇന്ന് 3 ന് പഴവങ്ങാടി പള്ളിസെമിത്തേരിയിൽ.ഭർത്താവ്.തോമസ്.മക്കൾ ടിങ്കു തോമസ് (നേഴ്സ്),ടിനു തോമസ്.മരുമക്കൾ അശ്വതി,പ്രിജു.