tur

തുറവൂർ: തുറവൂർ പഞ്ചായത്ത് മുൻ അംഗം പള്ളിത്തോട് വാലയിൽ വി.സി.ആന്റണി (71) നിര്യാതനായി. പള്ളിത്തോട് സർവീസ് സഹകരണ സംഘം പ്രസിഡന്റ്,പള്ളിത്തോട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി ട്രസ്റ്റി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.ഭാര്യ:ബേബി,മക്കൾ :സിറിൾ ഷൈൻ ,ലോയിഡ് ആൻ്റണി ,സോഫി.മരുമക്കൾ:സിബി,സംഗീത ലോയിഡ് .