ആലപ്പുഴ: ആലപ്പുഴയിൽ നടക്കുന്ന എ.ഐ.ടി.യു.സി ദേശീയ സമ്മേളനത്തിന്റെ ഭാഗമായി സംസ്ഥാന ഹോക്കി ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു. ഡെപ്യൂട്ടി കളക്ടർ ആശാ സി. എബ്രഹാം ഉദ്ഘാടനം ചെയ്തു. അഡ്വ. കുര്യൻ ജെയിംസ് അദ്ധ്യക്ഷത വഹിച്ച. എച്ച്. രാജിവ് സ്വാഗതം ആശംസിച്ചു ഹോക്കി സംസ്ഥാന ജനറൽ സെക്രട്ടറി സി.ടി. സോജി മുഖ്യാതിഥിയായി. പി.വി.സത്യനേശൻ, ഡി.പി.മധു, ആർ.അനിൽ കുമാർ, ബി.നസീർ എന്നിവർ പങ്കെടുത്തു