കുളനട: പടിഞ്ഞാറെ മുറിയിൽ പി.സി ഗോപാലകൃഷ്ണനാചാരിയുടെ ഭാര്യ പി.ആർ ഓമന (64) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. ചെങ്ങന്നൂർ കല്ലുവരമ്പിൽ പുത്തൻവീട്ടിൽ കുടുംബാംഗമാണ്. മക്കൾ: സജി പി.ജി, സജിത പി.ജി.