
ചമ്പക്കുളം: മുണ്ടയ്ക്കൽ ജോർജ് ജോസഫ് (ബേബിച്ചൻ -79) നിര്യാതനായി.
സംസ്കാരം നാളെ രാവിലെ 10നു ചമ്പക്കുളം കല്ലൂർകാട് സെന്റ് മേരീസ് ബസലിക്ക സെമിത്തേരിയിൽ.
ഭാര്യ: പരേതയായ ബീന ജോസഫ്. മക്കൾ: ബിനു, ദീപ, ദീപ്തി, ബിനി, ദിവ്യ
മരുമക്കൾ: ടോം, ബോബി, അഭിലാഷ്, തോമസുകുട്ടി, റോഷൻ.