കളർകോട്: പണ്ടാരമഠത്തിൽ (മോഹാലയം) പി.മോഹൻ (റിട്ട എസ്.ഐ-72) നിര്യാതനായി.സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. ഭാര്യ: ശോഭ മോഹൻ. മക്കൾ:ജയമോഹൻ,ഷൈനി മോഹൻ,ശ്യാം മോഹൻ. മരുമക്കൾ:സിനിത ജയൻ, ഷനോജ്, നിത്യ ശ്യാം