a

മാവേലിക്കര: ഉമ്പർനാട് തട്ടത്തേഴുത്ത് വീട്ടിൽ പരേതനായ കൃഷ്ണൻ കുട്ടിയുടെ ഭാര്യ ജാനകി (85) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. മക്കൾ: ഇന്ദിര, പ്രഭാകരൻ, സുര. മരുമക്കൾ: ശശിധരൻ, ഗീത, സുധർമ്മ.