m

കലവൂർ: പൊള്ളേത്തൈ പള്ളിപ്പറമ്പിൽ പരേതനായ സേവ്യർ തൊമസിന്റെ ഭാര്യ മേരി സേവ്യർ (ബേബി- 81) നിര്യാതയായി. മക്കൾ: ഗ്രെയ്സി, കുഞ്ഞുമോൾ, നെപ്പോളിയൻ, റോയി. മരുമക്കൾ: കുഞ്ഞപ്പൻ, സിന്റർല, റീബ, പരേതനായ ക്ലീറ്റസ്